Santhisoft TechnologiesNov 300 min readനന്ദിയോടെ വിമല മക്കൾ 👏പ്രിയപ്പെട്ട അമ്മേ കൗൺസിലർ സിസ്റേഴ്സ് കഴിഞ്ഞ മൂന്നു വർഷങ്ങൾ നിങ്ങളുടെ കരങ്ങളിൽ ഞങ്ങൾ സുരക്ഷിതരാ യിരുന്നു.ഹൃദയപൂർവ്വം വിമല മക്കളുടെ നന്ദി!!
നമ്മുടെ തൃക്കാക്കര മഠത്തിലെ സി. ഫ്ലവററ്റ് നിര്യാതയായി. സംസ്ക്കാരം സമയം നാളെ ബുധൻ (18/12/ 2024) 3.00 pm ന് കൂനമ്മാവ് സെന്റ്. ട്രീസാസ് മഠത്തിൽ വച്ച് വി.ബലിയോടുകൂടി ആരംഭിക്കുന്നതാണ്. ഇന്ന് വൈകീട്ട്
Comments